ശ്രീ വളയനാട് ദേവി ക്ഷേത്രം, ചാന്താട്ടം 2025 ഓഗസ്റ്റ് 06 ബുധനാഴ്ച. വട്ടോളി ഇലത്ത് കൃഷ്ണൻ മൂസ്സതിൻ്റെയും കുഞ്ഞിശങ്കരൻ മൂസ്സതിൻ്റെയും നടുവിലെപ്പാട്ട് ഇല്ലത്ത് കേശവൻ മൂസ്സതിൻ്റെയും നേതൃത്വത്തിൽ. ശ്രീ വളയനാട്ടമ്മക്ക് ചാന്താട്ടം മഹോത്സവം നടക്കുന്നു.
ശ്രീ വളയനാട് ദേവി ക്ഷേത്രത്തിൽ ഇല്ലം നിറ 27/07/25 ഞായർ രാവിലത്തെ പൂജയ്ക്ക് ശേഷം നടത്തപ്പെടുന്നു.
29-01-2025
ശ്രീ വളയനാട് ദേവി ക്ഷേത്ര ഉത്സവം 2025: പ്രധാന തീയതികൾ & നോട്ടീസ്
Join us in the divine celebrations of Sree Valayanad Devi Temple Ulsavam 2025. Experience the sacred rituals, enjoy the festive programs, and stay connected with devotion. Download the official notice for important dates and details